MODEL EXAM
UNIVERSITY ASSISTANT MODEL EXAM 2018-19 മുൻപ് കഴിഞ്ഞ പരീക്ഷകൾക്ക് നൽകിയത് പോലെ മോഡൽ എക്സാം ചോദ്യങ്ങൾ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കു നിങ്ങൾക്ക് ആവശ്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇൗ പോസ്റ്റിനു താഴെ *YES*👍 എന്ന് കമൻറ് ചെയ്യാം ആവശ്യം ഇല്ലെങ്കിൽ *NO*👎🏻 എന്നും കമൻറ് ചെയ്യാവുന്നതാണ് ഇത് വരെ നടന്ന മോഡൽ എക്സാമിൽ നിന്നും പുതുതായി എന്തെങ്കിലും ഉൾപ്പെടുത്താൻ ഉണ്ടെങ്കിൽ അതും നിങ്ങൾക്ക് കമൻറ് ആയി ബ്ലോഗിൽ ചേർക്കാം നിങ്ങളുടെ പ്രതികരണം അനുസരിച്ച് ആയിരിക്കും മോഡൽ ചോദ്യങ്ങൾ ഞങൾ ഉൾപെടുത്തുന്നത്, അത് കൊണ്ട് മോഡൽ പരീക്ഷ ആവശ്യം ഉള്ളവർ തീർച്ചയായും നിങ്ങളുടെ ആവശ്യം കമൻറ് ആയി രേഖപ്പെടുത്തുക *അഡ്മിൻ ടീം*