UNIVERSITY ASSISTANT MODEL EXAM 2018-19 മുൻപ് കഴിഞ്ഞ പരീക്ഷകൾക്ക് നൽകിയത് പോലെ മോഡൽ എക്സാം ചോദ്യങ്ങൾ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കു നിങ്ങൾക്ക് ആവശ്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇൗ പോസ്റ്റിനു താഴെ *YES*👍 എന്ന് കമൻറ് ചെയ്യാം ആവശ്യം ഇല്ലെങ്കിൽ *NO*👎🏻 എന്നും കമൻറ് ചെയ്യാവുന്നതാണ് ഇത് വരെ നടന്ന മോഡൽ എക്സാമിൽ നിന്നും പുതുതായി എന്തെങ്കിലും ഉൾപ്പെടുത്താൻ ഉണ്ടെങ്കിൽ അതും നിങ്ങൾക്ക് കമൻറ് ആയി ബ്ലോഗിൽ ചേർക്കാം നിങ്ങളുടെ പ്രതികരണം അനുസരിച്ച് ആയിരിക്കും മോഡൽ ചോദ്യങ്ങൾ ഞങൾ ഉൾപെടുത്തുന്നത്, അത് കൊണ്ട് മോഡൽ പരീക്ഷ ആവശ്യം ഉള്ളവർ തീർച്ചയായും നിങ്ങളുടെ ആവശ്യം കമൻറ് ആയി രേഖപ്പെടുത്തുക *അഡ്മിൻ ടീം*
It's very much helpful for the competitive exams of various level......we should thank the people who all are behind this group.....without any fail it's doing its maximum......need a very good appreciation ......big kudoz to the team for their valuable service......
ReplyDeleteThanks For your feedback👍
DeleteMy name is Usha Unni and iam a member in this group...first of all I take this opportunity to thank the entire team who work behind this......great job......we have to take in account the hardwork with which they are providing this service.....big applause......thank you.....
ReplyDeleteThanks For your feedback👍
DeleteHai friends my name is Ranjita. First of all I would like to thank the entire team of A.S.P.I.R.E who are working behind this group, for providing such a valuable guidance. For a beginner like me the study material provided by u hepled a lot. According to my suggestion pls include more model question papers for work out
ReplyDeleteThank for your valuable feedback. We will look into your suggestions.
DeleteTry to conduct weekly tests. That will help us to assess ourselves.
ReplyDeleteWe are conducting daily tests now. We will look at your suggestion.
DeleteHi.. my name is raghav.
ReplyDeleteI'm thanking you all the team behind this team for this great effort , ASPIRE.
All the posts here are helpful and each and every materials and informations are valuable for thousands of psc learners like me..
All the very best for this venture and I will give maximum support in future.
Keep going and inspire us.
Thanks once again.
Thank you for your support.
DeleteGreat effort guys keep it up.
ReplyDeleteThank you for your valuable feedback.
Deleteവളരെ നല്ല അഭിപ്രായം മാത്രം ...കോച്ചിംഗ് പോകാൻ സാധിക്കാത്തവർക് വലിയ സഹായം ആണ് ഈ ഗ്രൂപ്പ് ...വളരെ നന്ദി അഡ്മിൻ ടീം ....
ReplyDeleteThank you for your valuable feedback.
Deletetry to mark the answers in the qstion paper itself
ReplyDeleteeveryone is may not be as brilliant as experienced ones 😊
edit in group info that avoid unwanted qstns about exams and others as like forward msgs
if they need any clarificatiosn notify that send it to admins only
Thank you for your valuable feedback. These are already mentioned in our rules to not to create any conversations. Unfortunately some of them doesnt follow.
Deleteഎന്റെ പേര് ആൽബി എന്നാണ്.. ഞാൻ ഈ ഗ്രൂപ്പിലെ ഒരു അംഗമാണ്..
ReplyDeleteഈ ഗ്രൂപ്പിലെ ഒരു അംഗം ആക്കാൻ സാധിച്ചത് എനിക്ക് എന്റെ നിലവാരം ഉയർത്താൻ വളരെ അധികം സഹായകരമായ കാര്യമാണ്..
എല്ലാത്തരം exam കളുടേയും notification നിങ്ങളുടെ ഈ blog വഴി അറിയാൻ സാധിക്കുന്നു എന്നത് വളരെ സഹായകരമായ സംരംഭമാണ്..
Psc പോലെ ഉള്ള exams ന് നിങ്ങൾ നൽക്കുന്ന പിന്തുണ വളരെ വലിയതാണ്..
Thank you for your valuable feedback.
Deletei am a daily follower of ASPIRE...
ReplyDeleteits really useful learning materials that u giving up to date;for those who can't go classes like me...
please don't go back....☺
we are waiting for each msg....
Thank you for your valuable feedback.
Deleteവളരെ നല്ല രീതിയിൽ തന്നെയാണ് നിങ്ങൾ പ്രവർത്തിക്കുന്നത്....
ReplyDeleteഒരു നിർദ്ദേശം പറയട്ടെ...
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ മുൻനിർത്തി ടോപിക്‌സ് കവർ ചെയ്ത് നോട്‌സ് അപ്ഡേറ്റ് ചെയ്താൽ ഇനിയുള്ള പഠനം എളുപ്പത്തിൽ ആവും... കൂടെ PSC നടത്തുന്ന recent exam questions കൂടി അപ്ഡേറ്റ് ചെയ്താൽ നന്നായിരിക്കും...
Thank you for your valuable feedback. We will look forward to your suggestions.
DeleteHii all ,Iam Athulya first of all I would like to thank entire admin panel for their sincere effort .As a student I dnt get enough time for a coaching this is very helpful to me
ReplyDeleteThank you for your valuable feedback.
Deleteഎന്റെ പേര് ലക്ഷ്മി. ASPIRE ഗ്രൂപ്പിന് വളരെ നന്ദി .Qstn പേപ്പറിന്റെ കൂടെ ആൻസർ കൂടി mark ചെയ്താൽ വളരെ സഹായമാകുമായിരുന്നു.
ReplyDeleteQuestion paper നിങ്ങൾക്ക് ഒരു സ്വയം പരീക്ഷണം എന്ന രീതിയിൽ എഴുതി നോക്കാൻ ആണ് നൽകുന്നത്, അടുത്ത ദിവസം തന്നെ ആൻസർ കീ നൽകുന്നുണ്ട്, അത് വച്ച് കൊണ്ട് പരിശോധിക്കാവുന്നതാണ്
DeleteIt is wonderful group .and providing super informations. keep it up. And thanks a million.........
ReplyDeleteThank you for your valuable feedback.
DeleteMaths tricks kooduthal post cheythal nannayirunnu. Baki topics ellam better. Daily news super. Newspaper vayikkunna feelings.
ReplyDeleteThank you for your valuable feedback.
DeleteWe will look forward on your suggestion.
Super support to The aspirents. MANY THANKS FOR YOUR COOPERATION AND ACTIVITIES
ReplyDeleteThank you for your valuable feedback.
DeleteHello, I am very happy to be a member of this group. I have a suggestion. Topicwise notes kittuvanel nallathayirunnu. Daily schedule cheyth topicwise notes tharamo. Appo ath anusarich follow cheyyanum pattum.please consider this as a request.
ReplyDeleteThank you for your feedback. We are providing topic wise notes in blog PDF library. Please check PDF library.
Deletefirst of all I would like to thank entire ASPIRE team for their Great effort.Useful study materials,exams and all.
ReplyDeleteവളരെ ഉപകരിക്കും ഈ notes എല്ലാം
ReplyDeleteValare nalla notes anu tharunnath. PSC pareekshakku nannayi upakaarappedunnund. admin team nu thanks.
ReplyDeleteഗ്രൂപ്പിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ തന്നെ വളരെ സന്തോഷം . ഈ ഗ്രുപ്പിന്റെ സേവനം തുടർന്നും ലഭിക്കാൻ വളരെ അധികം ആഗ്രഹം ഉണ്ട്. ASPIRE ഗ്രൂപ്പിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ ആശംസകൾ. നിങ്ങൾ ചെയ്യുന്നത് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഞങ്ങളെപ്പോലെ ഉള്ളവർക്ക് മികച്ച പ്രചോദനമാണ്.
ReplyDeleteHi I'm Punnya
ReplyDeleteThis group is very helpful for me. I'm studying with the notes from Aspire group and not going any coaching classes. You guys are doing a wonderful job, keep going. Good luck and thanks a lot...
QUiz മലയാളത്തിൽ കൂടെ നടത്തുകയാണേൽ its much better
ReplyDeleteവളരേ ഉപകാരപ്രദമായ ഗ്രൂപ് ആണ്.ഡ്യൂട്ടി സമയത്തു വരുന്ന pdf ഡൌൺലോഡ് ചെയ്യുകയും. ഒഴിവു സമയങ്ങളിൽ അവ പഠിക്കുവാനും സാധിക്കുന്നു.ജനറൽ കനൗലെഡിജിൽ ഉള്ള ഓർത്തുവെക്കാവുന്ന രീതിയിൽ ഉള്ള കോഡു questions ഉൾപ്പെടുത്താൻ താത്പര്യപ്പെടുന്നു
ReplyDelete